വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അടിസ്ഥാനരേഖകള്‍ ആധാരമായില്ലെങ്കിലും കൊഴുപ്പുച്ചിറ, പരുവ, നൂറോക്കാട് പ്രദേശങ്ങളിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ കാണിക്കുന്നത് വളരെ മുന്‍പേ ഒരു ജനത ഇവിടെയുണ്ടായിരുന്നു എന്ന നിഗമനത്തിലാണ്. അവര്‍ മറവപ്പടയുടെ ആക്രമണം ഭയന്ന് നാടു വിട്ടു എന്നും അതല്ല വെള്ളാം പാറ്റ എന്നു കൃഷികള്‍ നശിപ്പിക്കുന്ന ഒരു ജീവിയുടെ ആക്രമണം കൊണ്ടു സ്ഥലം വിട്ടുപോയി എന്നും പറയപ്പെടുന്നു.
കൂടുതൽ വായിക്കുക