അറിയിപ്പ്
June 5, 2026
1. ബഹു,ഹൈക്കോടതിയുടെ 19/10/2022 ലെ WP(C) No 22750/2022 നമ്പർ കേസിലെ ഇടക്കാല
ഉത്തരവ്
2. സ.ഉ.(സാധാ) നം. 3075/2022/LSGD തീയതി 12/12/2022
എന്നിവ പ്രകാരം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകള്‍ ബാനറുകള്‍ ഫ്ലെക്സുകള്‍ എന്നിവ അടിയന്തിരമായി ഉടമസ്ഥർ തന്നെ നീക്കം ചെയ്യേണ്ടതാണ് അല്ലാത്ത പക്ഷം പഞ്ചായത്ത് അവ നീക്കം ചെയ്യുന്നതും ഉടമസ്ഥരിൽ നിന്നും പിഴ ഈടാക്കുന്നതുമാണ്.