This is a website under construction. Its content is incomplete.
വാട്സാപ്പിൽ ഒറ്റ മെസേജ്, ഒരു പടം പ്രതിഫലം 2500 രൂപ


മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം..പ്രസ്തുത പ്രവര്ത്തി്യുടെ ദൃശ്യം , വീഡിയോ എന്നിവ പകര്ത്തി് വാട്ട്സ്അപ്പില്‍ അയക്കുന്നവര്ക്ക്  പരാതി പരിശോധിച്ച് പാരിതോഷികം നല്കുംു . അയക്കേണ്ട വാട്ട്സ്അപ്പ് നം 9446700800