വോക്ക് ഇന്റർവ്യൂ

November 18, 2026

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി ഓഫീസിലെ അക്കൗണ്ട് കം ഐറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഒഴിവ് നികത്തുന്നതിലേക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 23/11/2026 തീയതി രാവിലെ 11.30ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

യോഗ്യത
ബി.കോം
പി.ജി.ഡി.സി.എ/ഡി.സി.എ
തത്തുല്യ യോഗ്യത

  • വോക്ക് ഇന്റർവ്യൂ